പത്തനംതിട്ട: ലൈംഗികപീഡനക്കേസിൽ അറസ്റ്റിലായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി പൊലീസ് ആദ്യ തെളിവെടുപ്പ് നടത്തി. തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിൽ എത്തിച്ചാണ് ഇന്നു പുലർച്ചെ തെളിവെടുപ്പ് നടത്തിയത്. ......
മകരവിളക്കിന് ശബരിമലയിലെ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര ഉച്ചയ്ക്ക് ഒന്നിനു വലിയ കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നു പുറപ്പെടും.
26 പേരാണ് സംഘത്തില്‍ ഉള്ളത്. ഘോഷയാത്ര മൂന്നാം നാള് ശബരിമലയില്‍ എത്തും. ......
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൂന്നാമത്തെ യുവതി നൽകിയ ബലാത്സംഗ പരാതിയുടെ വിശദ വിവരങ്ങളും പുറത്ത്. സംസാരിക്കാനുണ്ടെന്ന വ്യാജേന ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയ ശേഷം രാഹുൽ മാങ്കൂട്ടത്തിൽ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ......
ശബരിമലയിൽ തമിഴ്നാട് എസ്ഐയുടെ എടിഎം കാർഡ് കൈക്കലാക്കി 10,000 രൂപ കവർന്ന് സ്വകാര്യകമ്പനിയുടെ താത്കാലിക ജീവനക്കാരൻ.
മാളികപ്പുറം 15-ാം നമ്പർ അരവണ കൗണ്ടറിലെ ജീവനക്കാരനെ ദേവസ്വം വിജിലൻസ് പിടികൂടി.
മാവേലിക്കര കണ്ടിയൂർ അറയ്ക്കൽ തെക്കതിൽ ജിഷ്ണു സജികുമാറാണ് അറസ്റ്റിലായത്.
തമിഴ്നാട്ടിൽനിന്ന് ദർശനത്തിനെത്തിയ ചെന്നൈയിലെ എസ്ഐ വടിവേലിന്റെ എടിഎം കാർഡാണ് ജിഷ്ണു മോഷ്ടിച്ചത്.
15-ാം നമ്പർ കൗണ്ടറിൽ നിന്ന് എസ്ഐ വടിവേൽ 1460 രൂപയുടെ അപ്പം, അരവണ പ്രസാദം എന്നിവ വാങ്ങിച്ചു. ശേഷം പണമടക്കുന്നതിനായി എടിഎം കാർഡ് സ്വൈപ്പ് ചെയ്യാൻ കൗണ്ടറിലെ താത്കാലിക ജീവനക്കാരനായ ജിഷ്ണുവിന് നൽകി.
ഈസമയം ജിഷ്ണു എടിഎം കാർഡിന്റെ രഹസ്യ നമ്പർ മനസ്സിലാക്കി. ......
ഇന്നലെ മാത്രം ദർശനം നടത്തിയത് 105680 ഭക്തർ. മകരവിളക്ക് മഹോത്സവത്തിന് നടതുറന്നതിന് ശേഷം ഏറ്റവും കൂടുതൽ പേർ ദർശനം നടത്തിയതും ഇന്നലെ.
തീർത്ഥാടകർക്ക് പമ്പ മുതൽ നിയന്ത്രണം. ......
പത്തനംതിട്ട: കോട്ടാങ്ങൽ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് നിമിഷങ്ങൾക്കകം രാജിവെച്ച് ശ്രീദേവി. എസ്ഡിപിഐയുടെ മൂന്ന് അംഗങ്ങൾ തനിക്ക് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് യുഡിഎഫ് പ്രതിനിധിയായ ശ്രീദേവി രാജിവെച്ചത്. ......
ശബരിമല: ശബരിമല ദേവസ്വം മെസിന്റെ നടത്തിപ്പിന് ഇത്തവണ കരാർ നേടിയത് ഒരു വനിതയാണ്. കൊല്ലം തേവലക്കര സ്വദേശിനി സുധ പഴയമഠം(54) എന്ന വനിതയാണ് ശബരിമലയിലെ അയ്യായിരത്തിലേറെ വരുന്ന ദേവസ്വം ഉദ്യോഗസ്ഥർക്കും മറ്റു ജീവനക്കാർക്കും മൂന്നു നേരത്തേ ഭക്ഷണം ഒരുക്കുന്നത്. ......
സീനിയർ സിവിൽ പൊലീസ് ഓഫിസർ യു.ഉമേഷിനെ (ഉമേഷ് വള്ളിക്കുന്ന്) സർവീസിൽനിന്ന് പിരിച്ചുവിട്ടു. അച്ചടക്കലംഘനത്തിന്റെ പേരിലാണ് നടപടി.......
2026 വർഷത്തെ ശബരിമല മകരവിളക്ക് മഹോത്സവത്തിന് ജനുവരി 12-ന് പന്തളത്തു നിന്നും ആരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്രക്ക് നേതൃത്വം നല്‍കാനുള്ള രാജപ്രതിനിധിയായി പന്തളം രാജകുടുംബാംഗം പുണര്‍തംനാള്‍ നാരായണവർമ്മയെ പന്തളം കൊട്ടാരം വലിയതമ്പുരാൻ തിരുവോണംനാൾ രാമവർമ്മ വലിയരാജ നിയോഗിച്ചു.
പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിൽ പരേതയായ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും കോട്ടയം നട്ടാശ്ശേരി കാഞ്ഞിരക്കാട്ടു ഇല്ലത്ത് കെ. എൻ. ......
പമ്പ: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ പരാജയത്തിന് പിന്നിൽ ശബരിമല വിഷയവും ‘അയ്യപ്പ വികാരവും’ ആണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ശബരിമല, പമ്പ, സന്നിധാനം എന്നിവ ഉൾപ്പെടുന്ന റാന്നി പെരുനാട് പഞ്ചായത്തിലെ ഒൻപതാം വാർഡിൽ സിപിഎം വീണ്ടും അധികാരം നിലനിർത്തി. ......